നിയന്ത്രണം വിട്ട കാറിടിച്ച് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
Jan 9, 2017, 12:33 IST
ബദിയടുക്ക: (www.kasargodvartha.com 09/01/2017) നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മവ്വാറിലെ ഇബ്രാഹിമിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി പിലാങ്കട്ടയിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ ആറാട്ടുകടവിലെ മുഹമ്മദിന്റെ മകള്‍ സഫിയ (15), നഫീസയുടെ മകള്‍ നാജിയ(13), പള്ളത്തുമൂലയിലെ ഉമ്പുവിന്റെ മകള്‍ റാഹിദ (14) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സഫിയയെ മംഗളൂരുവിലെ ആശുപത്രിയിലും നാജിയയേയും റാഹിദയേയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
മുള്ളേരിയ ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
Related News: നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം
Keywords: Kerala, kasaragod, Car, Accident, Car-Accident, Badiyadukka, Police, case, Driver, Injured, hospital, Mulleriya, Arttukadavu, Pilankatta, Car accident: case against driver