കാര്‍ കലുങ്കിലിടിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍
Apr 17, 2016, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 17.04.2016) നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ബദിയടുക്ക ബാറടുക്കയിലാണ് അപകടം. കാറിലുണ്ടായിരുന്ന സൂരംബയലിലെ വെങ്കട്ടരമണ ഭട്ട്, ഹരികൃഷ്ണ, സാവിത്രി എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളിയില്‍ നിന്ന് സുള്ള്യയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Car-Accident, kasaragod, Badiyadukka, Injured.

ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളിയില്‍ നിന്ന് സുള്ള്യയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Car-Accident, kasaragod, Badiyadukka, Injured.