city-gold-ad-for-blogger

പഠന സൗകര്യമൊരുക്കി കാന്‍ഫെഡ് സോഷ്യല്‍ ഫോറം

ബദിയഡുക്ക:(www.kasargodvartha.com 15.10.2014) പെരഡാല നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെത്തി. സഹായ ധനം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ സ്‌കൂള്‍ ഹഡ്മാസ്റ്റര്‍ ശങ്കരനാരായണഭട്ടിന് കൈമാറി.

പരിപാടിയുടെ ഉല്‍ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്യാമളദേവി നിര്‍വഹിച്ചു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സുധാജയറാം അധ്യക്ഷത വഹിച്ചു. കാന്‍ഫെഡ് ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പളളം, കരിവെളളൂര്‍ വിജയന്‍, ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പഠന സൗകര്യമൊരുക്കി കാന്‍ഫെഡ് സോഷ്യല്‍ ഫോറം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Badiyadukka, kasaragod, Kookanam-Rahman, school, CANFED Social forum in NHSS

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia