കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
Nov 22, 2016, 09:35 IST
പള്ളിക്കര: (www.kasargodvartha.com 22/11/2016) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീ രോഗകാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പള്ളിക്കര ഹദ്ദാദ് നഗര്‍ ഹയാത്തുള്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സൈനബ, പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എ ബിന്ദു, ബി ഡി ഒ പി ഗോവിന്ദന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി എ രാജ് മോഹന്‍, ഡോ. സലാഹ് അബ്ദുര്‍ റഹിമാന്‍, ഹദ്ദാദ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി കെ അബ്ബാസ് ഹാജി, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എം ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. കെ കെ ലതീഷ്‌കുമാര്‍ ക്ലാസെടുത്തു.
Keywords: Kasaragod, Pallikara, Cancer, Cancer-treatment-camp, Panchayath, Madrasa, M Gouri, Inauguration, Cancer diagnosis camp conducted.