ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Sep 12, 2014, 09:36 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെയും വയോമിത്രം പദ്ധതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ. അബ്ദുര്‍ റഹ് മാന്‍ കുഞ്ഞ് സ്വാഗതം പറഞ്ഞു.
ഡോ. ഷമീമ തന്‍വീര്‍ ബോധവത്കരണ ക്ലാസെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആയിഷത്ത് റുമൈസ റഫീഖ്, സൈബുന്നിസ ഹനീഫ, ജി. നാരായണന്‍, ബീഫാത്തിമ ഇബ്രാഹിം, രൂപാറാണി, എം. സുമതി, കെ.പി വിനയന്‍, ഷക്കീല മജീദ്, എ.ജി. ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Also Read:
ബേബി എന്ന് പേരിടുമ്പോള്‍ ശ്രദ്ധിക്കുക; ആശുപത്രിയില്‍ ഇഞ്ചക്ഷന് മാറി നല്കി
Keywords: Kasaragod, Kerala, Class, Inauguration, Speak, Cancer, Function, Chairman, T.E Abdulla, Cancer awareness class conducted.
Advertisement: