സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇഫ്താര്‍ മീറ്റും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു
Jul 19, 2014, 14:38 IST
കോളിയടുക്കം: (www.kasargodvartha.com 19.07.2014) സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ക്യാമ്പസ് ഇഫ്താര്‍ മീറ്റും ഗാസയിലടക്കം മരണപ്പെട്ടവരുടെ പേരില്‍ പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദത്ത് ബാഖവി ഉദ്‌ബോധനവും പ്രാര്‍ത്ഥനയും നടത്തി. ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Also Read:
ഇസ്രായേലിന് ഒബാമയുടെ മുന്നറിയിപ്പ്
Keywords: Kasaragod, Koliyadukkam, Meet, Conducted, inauguration, College, Campus ifthar meet conducted.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067