യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി; പോലീസ് കേസെടുത്തു
Aug 8, 2017, 21:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/08/2017) യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. അതിഞ്ഞാല്‍, മാണിക്കോത്തെ ഭര്‍തൃമതിയാണ് താന്‍ കുളിക്കുന്ന രംഗം ക്യാമറയില്‍ ചിത്രീകരിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയത്.
കുളിമുറിയുടെ വിടവില്‍ ക്യാമറ ഘടിപ്പിച്ച് തന്റെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് യുവതിയുടെ പരാതി. കുളി സീന്‍ ചിത്രീകരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Complaint, Police, Investigation, Kasaragod, Toilet, Video.