'അല്‍ അസ്ഹര്‍: അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണം'
Dec 30, 2013, 16:46 IST
ദേളി: ലോക മുസ്ലിം അഭിമാന കേന്ദ്രമായ ജാമിഉല്‍ അസ്ഹര്‍ തീവെച്ച് നശിപ്പിക്കാനുള്ള ബ്രദര്‍ഹുഡ് കലാപകാരികളുടെ നീക്കത്തിനെതിരെ ആഗോള സമൂഹം ശക്തമായ നടപടിയുടുക്കണമെന്ന് സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും സഅദിയ്യ: ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ നിബ്രാസുല്‍ ഉലമാ ശൈഖുനാ എ. കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാര് പ്രസ്താവിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമിക പൈതൃകങ്ങളെയും വിശ്വാസത്തേയും തകര്‍ത്തെറിയാന്‍ വേണ്ടി സിയോണിസ്റ്റുകള്‍ പടച്ചു വിട്ട തീവ്രവാദികളായ ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. സിറിയയിലും സുഡാനിലും യമനിലുമൊക്കെയുള്ള മഖ്ബറകളെയും ഇസ്ലാമിക പൈതൃകങ്ങളേയും തകര്‍ത്തെറിഞ്ഞ ഇവര്‍ ഇപ്പോള്‍ അസ്ഹറിനെതിരെയും തിരിഞ്ഞിരിക്കുന്നു. മുസ്ലിം ലോകത്ത് കലാപങ്ങള്‍ സൃഷ്ടിച്ച് ജൂത സിയോണിസ്റ്റ് കടണുകയറ്റത്തിന് ഏണിവെച്ച് കൊടുക്കുകയാണിവര്‍. ഇവരുടെ മറ്റൊരു പതിപ്പന്നോണം നമ്മുടെ രാഷ്ട്രത്തിലും മഖ്ബറകളും മറ്റും തകര്‍ക്കുന്ന വഹാബി ജമാഅത്തെ ഇസ്ലാമി കൂട്ടായ്മകള്‍ക്കെതിരെയും സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Kasaragod, Deli, A.K Abdul Rahman Musliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752