നിര്‍ദിഷ്ട നീലേശ്വരം ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കണം
May 9, 2013, 17:35 IST
നീലേശ്വരം: ദേശീയപാതയോരത്തെ നീലേശ്വരം നഗരസഭ ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണമെന്നും മുഴുവന്‍ ദീര്‍ഘദൂര ബസുകളും നിലവിലുളള നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ഓടാനുളള സൗകര്യം ഉണ്ടാക്കണമെന്നും നീലേശ്വരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
നഗരത്തില്‍ രൂക്ഷമായ ഗതാഗത സ്തംഭനം അനുഭവിക്കുന്ന സാഹചര്യത്തില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി. എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രന്‍ നീലേശ്വരം, പി. കെ. ബാലകൃഷ്ണന്‍, എം. സുധാകരന്‍, ഉപേന്ദ്രന്‍ മടിക്കൈ, ഡി. രാജന്‍, പി. മണി, എ. വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി സര്‍ഗം വിജയന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ബാല ചന്ദ്രന്‍ നീലേശ്വരം, ഉപേന്ദ്രന്‍ മടിക്കൈ, എം. സുധാകരന്‍, ഡി. രാജന്‍.

Keywords: Nileshwaram Bus stand, Construction, Press forum, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News