സ്‌റ്റേറ്റ് ബാങ്കില്‍ നിന്നും കേബിള്‍ വയറുകള്‍ മുറിച്ചുകടത്തി
Dec 13, 2017, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2017) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ശാഖയില്‍ നിന്നും കേബിള്‍ വയറുകള്‍ മുറിച്ചുകടത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് കേബിളുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബാങ്ക് അധികൃതര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Complaint, Police, Case, Investigation, State bank, Cables, Bank manager, Cable wire robbed from State bank.
ബാങ്ക് മാനേജറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥിരം മോഷ്ടാക്കളാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്.