കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് ജില്ലാ സമ്മേളനം വിളംബര റാലി നടത്തി
Dec 16, 2013, 16:30 IST
കാസര്‍കോട്: കാസര്‍കോട് വ്യാപാര ഭവനില്‍ നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് നഗരത്തില്‍ വിളംബര റാലി നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ചെണ്ടമേളയുടെ അകമ്പടിയോടെ ആരംഭിച്ച റാലി കെ.എസ്.ആര്‍.ടി.സിക്ക് സമീപം സമാപിച്ചു.
സി.ഒ.എ. സംസ്ഥാന, ജില്ലാ നേതാക്കളായ എം.രാധാകൃഷ്ണന്‍, നാസര്‍ ഹസന്‍ അന്‍വര്‍, ഷുക്കൂര്‍ കോളിക്കര, സതീഷ്.കെ.പാക്കം, പി.വി. പ്രദീപ്, ടി.വി. മോഹനന്‍, കെ. ദിവാകര, വി.വി. മനോജ്, ഹരികാന്ത് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
സി.ഒ.എ. സംസ്ഥാന, ജില്ലാ നേതാക്കളായ എം.രാധാകൃഷ്ണന്‍, നാസര്‍ ഹസന്‍ അന്‍വര്‍, ഷുക്കൂര്‍ കോളിക്കര, സതീഷ്.കെ.പാക്കം, പി.വി. പ്രദീപ്, ടി.വി. മോഹനന്‍, കെ. ദിവാകര, വി.വി. മനോജ്, ഹരികാന്ത് നേതൃത്വം നല്‍കി.
Keywords: Kerala, Kasaragod, Cable TV Operators, district conference, Rally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752