വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം: കേബിള്‍ ടി.വി അസോസിയേഷന്‍
Jul 30, 2012, 16:55 IST
കാസര്‍കോട്: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് മൂലം കേബിള്‍ ടിവി വാടക വര്‍ദ്ധിക്കുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍.
7 എ താരിഫില്‍ ഉള്‍പ്പെടുത്തിയ കേബിള്‍ ടിവിയുടെ വൈദ്യുത നിരക്ക് യൂണിറ്റ് ഒന്നിന് എട്ട് രൂപയാണ്.

ഏറ്റവും കൂടിയ നിരക്കാണ് നിലവില്‍ ബോര്‍ഡ് ഈടാക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം വന്‍ വര്‍ദ്ധനവാണ് കേബിള്‍ ടിവിയെ കാത്തിരിക്കുന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സമീപനമാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
ചെറുകിട വ്യവസായമായി അംഗീകരിച്ച് 7 എ സ്ലാബ് കുറക്കണമെന്ന ആവശ്യത്തിന്‍മേല്‍ ഇരുട്ടടിയാണ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ഈ മേഖല നേരിടുന്നത്. കേബിള്‍ ടിവി വരിസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന ചാര്‍ജ്ജ് വര്‍ദ്ധനവില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.എച്ച്.അന്‍വര്‍, എം.ലോഹിതാക്ഷന്‍, കെ.സി.സി.എല്‍ എം.ഡി. കെ.വിജയകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ശുക്കൂര്‍ കോളിക്കര, സെക്രട്ടറി. സതീഷ്.കെ.പാക്കം എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Cable TV Association, Electricity charge, Protest, Kasaragod