സാഹിത്യവേദിയുടെ സി. രാഘവന്‍ അനുസ്മരണം ഫെബ്രു 19ന്
Feb 17, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2016) കാസര്‍കോട് സാഹിത്യവേദിയുടെ സി. രാഘവന്‍ അനുസ്മരണം 19 ന് വൈകുന്നേരം നാല് മണിക്ക് തെരുവത്ത് ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. പ്രൊഫ. കെ.പി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എ.എസ് മുഹമ്മദ്കുഞ്ഞി, വി.വി പ്രഭാകരന്‍, സി.എല്‍ ഹമീദ്, കെ.എം അബ്ദുല്‍ റഹ് മാന്‍, പി.എസ് ഹമീദ്, മുജീബ് അഹ് മദ്, ഗിരിധര്‍ ആര്‍, ആഷ്‌റഫ് അലി ചേരങ്കൈ, വിനോദ് കുമാര്‍ പെരുമ്പള എന്നിവര്‍ സംസാരിക്കും.

Keywords : Kasaragod, Remembrance, Inauguration, Programme, C. Raghavan.