ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം; ഉപതെരഞ്ഞെടുപ്പ് മാറ്റി
Jul 7, 2013, 20:41 IST
കാസര്‍കോട്: യുവാവ് കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച നടക്കാനിരുന്ന കാസര്‍കോട് താലൂക്കിലെ ചെമ്മനാട് പഞ്ചായത്തിലെ വാര്‍ഡ് 23 പരവനടുക്കം, മഞ്ചേശ്വരം പഞ്ചായത്തിലെ വാര്‍ഡ് 17 ബാവുട്ടമൂല എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു.
പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. അതിനിടെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കാസര്‍കോട്, വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം കൂടി നില്‍ക്കാനോ മാരാകായുധങ്ങളുമായി സംഘം ചേരാനോ വൈകിട്ട് ആറിന് ശേഷം ഒന്നില്‍കൂടുതല്‍ ആളുകളുമായി ബൈക്കില്‍ സഞ്ചരിക്കാനോ പാടില്ല. കലക്ടര്‍ക്കു വേണ്ടി എ.ഡി.എം എച്ച് ദിനേശനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Also read: കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

![]() |
File Photo |

Keywords : Kasaragod, Youth, Killed, Bike, Election, Kerala, Paravanadukkam, Manjeshwaram, District Collector, Control, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.