വീടിന് ചോര്‍ച: ചോദ്യംചെയ്ത വ്യാപാരിയെ കരാറുകാരന്‍ മര്‍ദിച്ചു
Oct 10, 2013, 11:20 IST
കാസര്‍കോട്: വീട് പണിയുടെ കരാര്‍ ഏറ്റെടുത്തയാളുടെ മര്‍ദനമേറ്റ് വ്യാപാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയത്തടുക്ക സി.എം. മടവൂര്‍ സ്റ്റോര്‍ ഉടമ കെ.ഇ. മുഹമ്മദിനാണ് മര്‍ദനമേറ്റത്. ഇയാളുടെ വീടുപണി കരാറായി ഏറ്റെടുത്ത മൊയ്തൂട്ടി എന്നയാളാണ് മര്‍ദിച്ചതെന്ന് മുഹമ്മദ് പരാതിപ്പെട്ടു.
വീടിന് ചോര്‍ചയുള്ള കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതടക്കാന്‍ മറ്റൊരാളെ ഏല്‍പിക്കണമെന്നും അതിന് 5,000 രൂപയോളം ചിലവ് വരുമെന്നും മൊയ്തൂട്ടി പറഞ്ഞുവത്രെ. എന്നാല്‍ രാത്രി മൊയ്തൂട്ടി തന്നെ സിമന്റ് തേച്ച് ചോര്‍ചയുള്ള ഭാഗം അടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മൊയ്തൂട്ടി മുഹമ്മദിനെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
Also read:
സോളാര്‍ കേസ്: മുഖ്യമന്ത്രി ഒരു നിമിഷംപോലും വൈകാതെ രാജിവെച്ചൊഴിയണം- കോടിയേരി

Advertisement: