city-gold-ad-for-blogger

അച്ചാംതുരുത്തിയില്‍ ബസ് വെയ്റ്റിംഗ് ഷെഡ് സാമൂഹ്യദ്രോഹികള്‍ പെയിന്റടിച്ച് വികൃതമാക്കി

നീലേശ്വരം: (www.kasargodvartha.com 25/05/2016) അച്ചാംതുരുത്തിയില്‍ ബസ് വെയ്റ്റിംഗ് ഷെഡ് സാമൂഹ്യദ്രോഹികള്‍ പെയിന്റടിച്ച് വികൃതമാക്കി. അച്ചാംതുരുത്തി പാലിച്ചോന്‍ ദേവസ്ഥാനം ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡിന് നേരെയാണ് സാമൂഹ്യദ്രോഹികളുടെ വിളയാട്ടമുണ്ടായത്. വെയ്റ്റിംഗ് ഷെഡിനു മുകളില്‍ എഴുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് എന്ന നാമം പെയിന്റടിച്ചും കൊടിമരത്തറയില്‍ സി പി എം എന്നെഴുതി വെക്കുകയും ചെയ്തു.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.

അച്ചാംതുരുത്തിയില്‍ ബസ് വെയ്റ്റിംഗ് ഷെഡ് സാമൂഹ്യദ്രോഹികള്‍ പെയിന്റടിച്ച് വികൃതമാക്കി

Keywords: Kasaragod, Neeleswaram, Bus Waiting Shed, Youth Congress, CPM, Social Criminal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia