നവീകരിച്ച ബസ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
Jun 23, 2017, 10:15 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 23.06.2017) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് കമ്മിറ്റി നവീകരിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ മുഖ്യാതിഥിയായിരുന്നു.
കെ വി വി ഇ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, സെക്രട്ടറി റഫീഖ് ഉപ്പള, ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് പ്രസിഡണ്ട് എസ് എം നൂറുദ്ദീന്‍, സെക്രട്ടറി ജാബിര്‍ കുന്നില്‍, ഭാരവാഹികളായ ജഗദീഷ് ആചാര്യ, ഡി എം നൗഫല്‍, സുരേഷ് ചാന്ദിനി, പി.ബി അബ്ദുല്‍ റഹ് മാന്‍, എസ് എം ഇസ്മായില്‍ ഹാജി, ഇക്ബാല്‍ ചോയ്സ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral puthur, Bus waiting shed, Inauguration, News, Kerala, A.A Jaleel, Bus waiting shed inaugurated.