city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുന്നിടിഞ്ഞ് വീണ് വെയിറ്റിംങ് ഷെഡ് നിലംപൊത്തി

ബദിയഡുക്ക:(www.kasargodvartha.com 15/06/2018) കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൂര്‍ണ്ണമായും നിലംപൊത്തി. പെര്‍ള -സ്വര്‍ഗ്ഗ റൂട്ടിലെ കോട്ടയില്‍ നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പണിത കോണ്‍ക്രിറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പൂര്‍ണ്ണമായും നിലം പൊത്തിയത്.

പകല്‍ സമയത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. രാത്രിയോടെ തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കുന്നിടിഞ്ഞ് വീണ് വെയിറ്റിംങ് ഷെഡ് നിലംപൊത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, Bus waiting shed destroyed 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia