ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ നിന്ന് സിമന്‍ഡ് കട്ടകള്‍ അടര്‍ന്നുവീഴുന്നത് പതിവായിട്ടും നടപടിയില്ല; പ്രതിഷേധം
Jan 3, 2018, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2018) നഗരസഭ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോകുന്നവരുടെ തലയില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ നിന്ന് സിമന്‍ഡ് കട്ടകള്‍ അടര്‍ന്നുവീഴുന്നത് പതിവായിട്ടും നഗരസഭക്ക് മൗനം. കാലപ്പഴക്കം ചെന്ന ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒരു ഭാഗം ദ്രവിച്ച് സിമന്റ് കട്ടകള്‍ അടര്‍ന്ന് വീഴാന്‍ തുടങ്ങിയിട്ട് വര്‍ങ്ങളോളമായി.
ബസ് തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും സിമന്റ് കട്ടകള്‍ തലയില്‍ വീണ് നിരവധി തവണ പരിക്കേറ്റിരുന്നു. സംഭവം നഗരസഭ അധികൃതരെ പലവട്ടം അറിയിച്ചിട്ടും യാതൊരുവിധ നടപടിയും എടുത്തിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡിനകത്തേക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ തലയില്‍ സിമന്റ് കട്ട അടര്‍ന്നു വീണ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവം നടന്ന ഉടനെ ബസ് തൊഴിലാളികള്‍ നഗരസഭയിലെത്തി അധികൃതരോട് സംഭവം നേരിട്ട് പറയുകയും ഉടനെ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും സിമന്റ് കട്ടകള്‍ ഇപ്പോഴും അടര്‍ന്നു വീണുകൊണ്ടേയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Kanhangad-Municipality, Bus stand building in Bad condition; Protest
< !- START disable copy paste -->