city-gold-ad-for-blogger

താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

കാസര്‍കോട്: (www.kasargodvartha.com 26.04.2014) കാസര്‍കോട് താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് ബി.സി മധുസൂതനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി റിപോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍
C.A Mohammed Kunhi
താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍
K.Gireesh
പുതിയ ഭാരവാഹികളായി കെ.ഗിരീഷ് (പ്രസിഡന്റ്), സി.എ മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി), കെ.ശങ്കരനായക് (ട്രഷറര്‍), എന്‍.എം ഹസൈനാര്‍, എം.എ അബ്ദുല്ല (വൈസ് പ്രസിഡന്റുമാര്‍), താരാനാഥ് മധൂര്‍, കെ.എന്‍ ബാലകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശ്രീപതി റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍
K.Shankara Nayak

Also Read:
ബുര്‍ജ് അല്‍ അറബ് ഹോട്ടലിലെ ഹെലിപാഡില്‍ ഇനി വിവാഹപ്പന്തലൊരുക്കാം

Keywords:  Kasaragod, Bus Owners Association, Taluk, General Body Meeting, Inaugurate, Report, President, K.Gireesh, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia