സമാന്തര സര്‍വ്വീസിനെതിരെ ബസുടമകള്‍ രംഗത്ത്; 26 മുതല്‍ കാസര്‍കോട്- മധൂര്‍, സീതാംഗോളി റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെക്കും
Sep 24, 2018, 17:01 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2018) സമാന്തര സര്‍വ്വീസിനെ തുടര്‍ന്ന് വരുമാനം ഗണ്യമായി കുറഞ്ഞതോടെ ബസുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാസര്‍കോട്- മധൂര്‍, കാസര്‍കോട്- സീതാംഗോളി റൂട്ടില്‍ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വിലവര്‍ദ്ധനവ് മൂലം പ്രതിദിനം 2,000 രൂപയിലധികം അധികബാധ്യതക്കുമേലെ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് കൂടിയായതോടെ ബസ് സര്‍വ്വീസ് നടത്തുന്നത് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ബസ് ഉടമകള്‍ പറയുന്നു.
ബസിലെ യാത്രക്കാരില്‍ 80 ശതമാനത്തോളം വിദ്യാര്‍ത്ഥികളുമാണ്. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും വരുമാനം തികയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ പറയുന്നു.
ബസിലെ യാത്രക്കാരില്‍ 80 ശതമാനത്തോളം വിദ്യാര്‍ത്ഥികളുമാണ്. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും വരുമാനം തികയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madhur, Bus, Seethangoli, Bus owners against Parallel service
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Madhur, Bus, Seethangoli, Bus owners against Parallel service
< !- START disable copy paste -->