സ്വകാര്യബസ് ഉടമയെ കണ്ടക്ടര്‍ മര്‍ദിച്ചുവെന്ന് പരാതി: പോലീസ് കേസെടുത്തു
Jun 20, 2016, 12:00 IST
ബദിയടുക്ക: (www.kasaragod.com 20.06.2016) സ്വകാര്യബസ് ഉടമയെ മര്‍ദിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. നീര്‍ച്ചാലിലെ സ്വകാര്യ ബസ് ഉടമയായ ഇബ്രാഹിമി(42)ന്റെ പരാതിയില്‍ ബസ് കണ്ടക്ടറായ നാലന്തടുക്കയിലെ അന്‍വറിനെതിരെയാണ് കേസെടുത്തത്.
അന്‍വറിനെ മര്‍ദിച്ചതായുള്ള പരാതിയില്‍ നേരത്തെ ഇബ്രാഹിമിനെതിരെയും പോലീസ് കേസെടുത്തിരുന്നു.
Keywords: Kasaragod, Badiyadukka, Police, Case, Private Bus, Assault, Neerchal, Conductor, Complaint, Anwar.