ഓട്ടോയില്‍ ബസിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം
Dec 25, 2014, 10:16 IST
ഉപ്പള: (www.kasargodvartha.com 25.12.2014) നായാബസാറില്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ദേശീയ പാതയില്‍ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് അപകടം. മഞ്ചേശ്വരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 13 എല്‍. 8089 നമ്പര്‍ സഫര്‍ ഡീലക്‌സ് ബസ് എതിര്‍ഭാഗത്ത് നിന്ന് വന്ന കെ.എല്‍. 14 ഡി. 813 നമ്പര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ ബേക്കൂര്‍ ചിമ്പരം ശാന്തിക്കുഴി സ്വദേശി ലാലി (42) നാണ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ വശത്തെ ഗ്ലാസും തകര്‍ന്നു. ഹൈവേ പോലീസും മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുമ്പളയില്‍ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ബസിന്റെ ഡ്രൈവര്‍ക്ക് നിസാരമായി പരിക്കേറ്റതായും വിവരമുണ്ട്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.
Also Read:
മോഡി വാക്കുപാലിച്ചു ; വാജ്‌പേയിക്കും മാളവ്യക്കും ഭാരതരത്‌നം നല്‍കും
Keywords: kasaragod, Kerala, Uppala, Accident, Bus, Injured, Treatment, hospital, Auto-rickshaw, marriage, Bus-accident, Police, Kumbala, National highway, Bus hits Auto Rikshaw; driver injured.
Advertisement:

Photo: KF Iqbal Uppala
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.