city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോയില്‍ ടൂറിസ്റ്റ് ബസിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

ഓട്ടോയില്‍ ടൂറിസ്റ്റ് ബസിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
കാസര്‍കോട്: ഓട്ടോയില്‍ ടൂറിസ്റ്റ് ബസിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കെ. എല്‍ 14 സി 1464 നമ്പര്‍ പിക്കോണ്‍ ടൂറിസ്റ്റ് ബസ് കെ. എല്‍ 14 സി 3915 നമ്പര്‍ ഓട്ടോയിലിടിക്കുകയായിരുന്നു. കറന്തക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇവിടെ അപകടം പതിവായി മാറിയിരിക്കുകയാണെന്ന് പരിസരവാസികള്‍ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Accident, Auto Driver, Karandakkad, Tourist bus 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia