ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ച ബസ് കുറ്റിക്കാട്ടിലേക്കു പാഞ്ഞു കയറി
Sep 22, 2014, 14:44 IST
ഉപ്പള: (www.kasargodvartha.com 22.09.2014) എതിര്‍ വശത്തു നിന്നു അമിത വേഗതയില്‍ വന്ന ബൈക്കില്‍ തട്ടുന്നത് ഒഴിവാക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് റോഡരികിലെ കുറ്റിക്കാട്ടിലേക്കു പാഞ്ഞു കയറി. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരനു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഹൊസങ്കടി ജംഗ്ഷനിലാണ് അപകടം.
ഹൊസങ്കടിയില്‍ നിന്നു മിയാപ്പദവിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ജോഡ്ക്കല്ലിലെ പത്മനാഭയായിരുന്നു ബസ് ഓടിച്ചിരുന്നത്. ബൈക്കിന്റെ അമിത വേഗതയാണ് അപകടം വരുത്തിയത്.
Also read:
ഞാന്‍ ഹൈദര്‍ അലി; വിതുര പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ കത്ത്
Keywords : Accident, Bus, Uppala, Kasaragod, Kerala, Bus driver, Bike rider, Bus driver's attempt to save bike rider.
Advertisement: