ബസ് ഡ്രൈവര്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 28, 2015, 11:52 IST
കുണ്ടംകുഴി: (www.kasargodvartha.com 28/06/2015) ബസ് ഡ്രൈവര്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്മങ്കോട്ടെ അനിലി (38)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകള്‍ നിലത്തു കുത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അതു കൊണ്ടു തന്നെ ദുരൂഹതയുയര്‍ന്നിരിക്കുകയാണ്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, suicide, Death, Deadbody, Police, Inquest, Bus driver found dead hanged.
Advertisement:
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: