വാഹനാപകടക്കേസില്‍ ബസ് ഡ്രൈവര്‍ക്ക് 2,000 പിഴ
May 10, 2017, 11:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2017) വാഹനാപകടക്കേസില്‍ ബസ് ഡ്രൈവറെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കിനാനൂരിലെ ബൈക്ക് യാത്രക്കാരന്‍ രമേശന് ബസിടിച്ച് പരുക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പേരോല്‍ പള്ളക്കി വീട്ടില്‍ സുദീപിനെയാണ് ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2000 രൂപ പിഴയടക്കാനും 5000 രൂപ നഷ്ട പരിഹാരം നല്‍കാനും ഉത്തരവിട്ടത്.
2017 ഫെബ്രുവരി 5 നാണ് ചായ്യോത്ത് വെച്ച് അപകടം ഉണ്ടായത്. രമേശന്‍ ഓടിച്ച ബൈക്കിനെ അമിത വേഗതയില്‍ വരികയായിരുന്ന ബസ് ഇടിച്ച് തെറിപ്പിക്കുകായിരുന്നു. പരുക്കേറ്റ രമേശനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Bus Accident, Driver, Fine, Court Order, Bike, Compensation.