ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ബസ് ക്ലീനറുടെ നില ഗുരുതരം
Apr 12, 2015, 18:34 IST
ബദിയടുക്ക: (www.kasargodvartha.com 12/04/2015) ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ബസ് ക്ലീനറെ ഗുരുതരാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീത്തല്‍ ബദിയടുക്കയിലെ ബസ് ക്ലീനര്‍ രവി (35) യെയാണ് ഗുരുതരമായി പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ മീത്തല്‍ ബദിയടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍വെച്ചാണ് സംഭവം.
ഭാര്യയുടേയും മക്കളുടേയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീകെടുത്തി ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹാത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല.
Also Read:
പേരുദോഷം തുടര്‍ച്ചയാകുന്നു; മോഹന്‍ ലാല്‍ പ്രത്യേക ഹോമം നടത്തും
Keywords: Badiyadukka, Suicide-attempt, Kasaragod, Injured, Hospital, Kerala, Bus Cleaner, Bus cleaner hospitalized after burning injured.
Advertisement: