Home Kasaragod നിര്‍ത്തിയിട്ട ബസ് എറിഞ്ഞു തകര്‍ത്തു Whatsapp Group Whatsapp Channel By Webdesk ViApr 16, 2012, 08:21 IST കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലെ കമ്പാറിലും ശാസ്താനഗറിലും വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്വാകാര്യ ബസുകള്‍ അജ്ഞാതസംഘം എറിഞ്ഞു തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. Keywords: Bus, Attacked, Mogralputhur, Kasaragod Tags Share this story Featured Recommended