കുമ്പളയില്‍ കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്
Mar 5, 2017, 12:33 IST
കുമ്പള: (www.kasargodvartha.com 05/03/2017) കുമ്പള ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ചു. അപകടത്തില്‍ ബസുകളിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെ കുമ്പള റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം.
കെ എസ് ആര്‍ ടി സി ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ടൂറിസ്റ്റ് ബസ് പിന്നിലിടിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി ബസിന് മുന്നിലൂടെ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചത്. അപകടത്തില്‍ ഇരുബസുകളുടെയും ഗ്ലാസുകള്‍ തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Bus, Accident, Injured, KSRTC-bus, Kasaragod, Tourist Bus, Bus accident in Kumbala.