വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ ബുര്‍ദാ മജ്‌ലിസ് ജൂണ്‍ ഒന്നിന്
May 29, 2012, 11:13 IST
കാസര്‍കോട്: ജാമിഅ: സഅദിയ്യ: അറബിയ്യക്ക് കീഴിലുള്ള വിദ്യാനഗര്‍ സഅദിയ്യ: സെന്ററില്‍ മാസാന്തം നടന്നുവരുന്ന ബുര്‍ദാ മജ്‌ലിസും കൂട്ട് പ്രാര്‍ത്ഥനയും ജൂണ്‍ ഒന്ന് വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കരാന്തരം നടക്കും. മഹബ്ബത്തേ റസൂല്‍ സഅദിയ്യ ബുര്‍ദാ സംഘം ബുര്‍ദാ ആലപ്പിക്കും, കൂട്ടു പ്രാര്‍ത്ഥനക്ക് അസയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍ക്കും. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.
Keywords: Burda majlis, Saadiya, Kasaragod