കുമ്പള ടൗണില്‍ കാട്ടുപോത്തിനെ കണ്ടെന്ന്
Dec 9, 2014, 15:00 IST
കുമ്പള: (www.kasargodvartha.com 09.12.2014) കുമ്പള ടൗണില്‍ കാട്ടുപോത്തിനെ കണ്ടെന്ന പ്രചരണം നാട്ടുകാരില്‍ ഭീതി പരത്തി. തിങ്കളാഴ്ച അര്‍ധരാത്രി ടൗണില്‍ കാട്ടുപോത്തിനെ കണ്ടുവെന്നാണ് ഒരു വ്യാപാരി പറയുന്നത്.
കാട്ടുകുക്കെ, പെര്‍ള, കന്നട്ടിക്കാന തുടങ്ങിയ സ്ഥലങ്ങളില്‍ ഏതാനും ദിവസം മുമ്പ് കാട്ടു പോത്തിറങ്ങിയിരുന്നു. വനനശീകരണം വ്യാപകമായതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുകയാണ്. ആന, പന്നി, കുരങ്ങ്, പാമ്പ്, മയില്‍ എന്നിവ നാട്ടില്‍ വ്യാപകമായി ഇറങ്ങുന്നു.

Keywords : Kasaragod, Kerala, Kumbala, Natives, Merchant, Buffalo.