കാര്‍ഷിക മേഖലയെ അവഗണിച്ച ബജറ്റ്: കേരളാ കോണ്‍ഗ്രസ്
Mar 1, 2013, 19:28 IST
കാസര്‍കോട്: ധനകാര്യമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നാളികേര വികസനത്തിന് 75 കോടി അനുവദിച്ചതല്ലാതെ കാര്‍ഷിക മേഖലയെ അവഗണിച്ച ബജറ്റാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം. മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ഹരിപ്രസാദ്, ട്രഷറര്‍ രാജീവന്‍ പള്ളിപ്പുറം, സംസ്ഥാന സെക്രട്ടറിമാരായ മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ്, സെക്രട്ടറിമാരായ ബാലഗോപാലന്‍ പെരളത്ത്, ടോമി കുമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Budget, Kerala congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News