city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലം നിര്‍മാണം; ഡി വൈ എഫ് ഐ വിജിലന്‍സിന് പരാതി നല്‍കി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08.06.2019) അനധികൃതമായി പൊതുഫണ്ട് ഉപയോഗിച്ച് പാലം നിര്‍മിച്ചതായി കാണിച്ച് ഡി വൈ എഫ് ഐ വിജിലന്‍സിന് പരാതി നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മൊഗര്‍ തോടിന് കുറുകെ പൊതുവഴിയല്ലാഞ്ഞിട്ടും ഒരു വ്യക്തിയുടെ പറമ്പിലേക്ക് ലക്ഷങ്ങള്‍ ചിലവഴിച്ച് പാലം നിര്‍മിച്ചുവെന്നാണ് പരാതി.

ഡി വൈ എഫ് ഐ മൊഗ്രാല്‍ പുത്തൂര്‍ മേഖല കമ്മിറ്റിയാണ് മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയും നിര്‍മാണം നിര്‍ത്തിവെക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഡി വൈ എഫ് ഐ മേഖല കമ്മിറ്റി സെക്രട്ടറി സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു.

പാലം നിര്‍മാണം; ഡി വൈ എഫ് ഐ വിജിലന്‍സിന് പരാതി നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kasaragod, news, DYFI, complaint, Mogral puthur, Vigilance, Bridge construction; DYFI complained to Vigilance
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia