ബ്രഹ്മബലിയും ബൈദര്‍ക്കള നേമോത്സവും മൂന്നിന്
Mar 31, 2015, 09:35 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2015) കാസര്‍കോട് താളിപ്പടുപ്പ് മൈദാനത്തിനടുത്ത ശ്രീ ബ്രഹ്മബൈദര്‍ക്കള ഗരഡി സേവാ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഷിക നേമോത്സവം ഏപ്രില്‍ മൂന്നിന് വിവിധ പരിപാടികളോടുകൂടി നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം ആറ് മണിക്ക് ബൈദര്‍ക്കളുടെ പ്രദര്‍ശനം, ഏഴ് മണിക്ക് ബ്രഹ്മബലി, രാത്രി എട്ട് മണിക്ക് അന്നദാനം, 12 മണിക്ക് ആയുധം ഒപ്പിക്കല്‍, ഏപ്രില്‍ നാലിന് രാവിലെ മൂന്ന് മണിക്ക് മായാന്ദള ദേവിയുടെ പ്രദര്‍ശനം, നാല് മണിക്ക് പൂജാരി സേറ്റ്, ആറ് മണിക്ക് ബൈദര്‍ക്കള സേറ്റ്, ഏഴ് മണിക്ക് പ്രസാദ വിതരണവും നേര്‍ച്ച ഒപ്പിക്കലും നടക്കും. നേമോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ഒന്നിന് രാത്രി 7.30 ന് കോട്ടി ചെന്നയ ഫ്രണ്ട്‌സ് ക്ലബ്ബ് താളിപ്പടുപ്പിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടക്കും.
2016 മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷിക നേമോത്സവത്തിന് മുമ്പ് പരിവാര ആരാധനാ മൂര്‍ത്തികളായ ദേയി ബൈദതി, കിന്നിദാറു വിഗ്രഹങ്ങളെ പുതിയ കോവിലിയില്‍ പ്രധിഷ്ഠ, ബ്രഹ്മകലശം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കെ. കമലാക്ഷ സുവര്‍ണ, ശിവ കെ, നാരായണ കൊറക്കോടു, സുബ്ബ പൂജാരി, ഭാസ്‌കര കെ കുമ്പള, താരനാഥ ഗംഗെ, ദയാനന്ദ, ഭാസ്‌കര ഹൊസമനെ എന്നിവര്‍ പങ്കെടുത്തു.

Also Read:
വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു
Keywords: National Highway, Kasaragod, Kerala.
Advertisement: