ബി പി എല്‍ കിറ്റ് വിതരണം 27 വരെ നീട്ടി
Aug 24, 2012, 17:29 IST
കാസര്‍കോട്: ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി വിതരണം ചെയ്യുന്ന സൗജന്യ ബി.പി.എല്‍ കിറ്റ് വിതരണം ആഗസ്ത് 27 വരെ ദീര്‍ഘിപ്പിച്ചു.
കിറ്റ് വാങ്ങിയിട്ടില്ലാത്തവര്‍ ആഗസ്ത് 27ന് മുമ്പായി സപ്ലൈകോ വില്‍പന ശാലകളില്‍ നിന്നും വാങ്ങേണ്ടതാണ്. അതിന് ശേഷം വിതരണം ഉണ്ടായിരിക്കുന്നതല്ല. ഓണം പ്രമാണിച്ച് സപ്ലൈകോയുടെ എല്ലാ വില്‍പന ശാലകളിലും മാര്‍കറ്റുകളിലും ആഗസ്ത് 28 ഞായറാഴ്ച ഉള്‍പെടെ പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സപ്ലൈകോ മാനേജര്‍ അറിയിച്ചു.
Keywords: Supplyco, Onam kit, Distribution, BPL card, Kasaragod.