ബോവിക്കാനം കൊലപാതകം; രാഷ്ട്രിയ മുതലെടുപ്പ് നടത്തരുത്: നാഷണല്‍ യൂത്ത് ലീഗ്
Dec 2, 2016, 08:46 IST
കാസര്‍കോട്: (www.kasargodvarth.com 02/12/2016) കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന വാക്ക് തര്‍ക്കങ്ങളെ പര്‍വ്വതീകരിച്ച് കൊലപാതകത്തിലേക്ക് എത്തിച്ച് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് നാഷണല്‍ യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
കായിക മത്സരങ്ങള്‍ക്കിടെ ഉണ്ടാകുന്ന അപശബ്ദങ്ങളെ രാഷ്ട്രീയമായി നേരിടുന്നത് കായിക രംഗത്തോടുളള വെല്ലുവിളിയാണ്. മത്സരങ്ങള്‍ക്കിടെ വാക്ക് തര്‍ക്കങ്ങള്‍ സ്വാഭാവികമാണ് അതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കണ്ട് മൈതാനത്ത് തന്നെ അവസാനിപ്പിക്കേണ്ടതിന് പകരം കൊല്ലപെട്ടവനും കൊലചെയ്യപെട്ടവനും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനാണ് എന്നത് കൊണ്ട് ഇതിനെ പാര്‍ട്ടി സംഘട്ടനമാക്കിയെടുക്കുന്നതിനോട് യോജിക്കാനാവില്ല.
കളിയുമായി ബന്ധപ്പെട്ട് രണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ നിസാര പ്രശ്‌നം രമ്യമായി തീര്‍ക്കേണ്ടവര്‍ തന്നെ ഇതിനെ രാഷ്ട്രീയവല്‍കരിച്ച് പരവ്വതീകരിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ യുവ സമൂഹം തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം നൗഷാദ് എരിയാല്‍ പ്രസ്താവനയിലൂടെ ആവശ്യപെട്ടു.
Keyords: Kasaragod, Bovikanam, Death, Political party, NYL, Keralotsavam, Football, Football Tournament, Club, State, Committee, Noushad Eriyal, Bovikkanam murder case: NYL stat do note use case for political gain