ബോര്‍വെല്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
Oct 16, 2017, 21:29 IST
ബന്തിയോട്: (www.kasargodvartha.com 16.10.2017) ബോര്‍വെല്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ബന്തിയോട് മേര്‍ക്കളയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. മേര്‍ക്കളയിലെ മൊയ്തീന്റെ ഇരുനില വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. വീടിന്റെ ഒരുഭാഗത്തെ ചുമര്‍ ഭാഗിഗമായി തകര്‍ന്നു.
അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടിലേക്ക് കുഴല്‍ കിണര്‍ കുഴിക്കാനായി ഉയരത്തിലുള്ള റോഡിലൂടെ പോകുന്നതിനിടെ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ചുറ്റുമതിലും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accident, Lorry, News, Bandiyod, Injured, House, Bore well lorry overturns.