വീട്ടുപറമ്പിലെ കുഴല്‍ക്കിണര്‍ നശിപ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്
Dec 22, 2017, 20:24 IST
ബദിയടുക്ക: (www.kasargodvartha.com 22.12.2017) വീട്ടുപറമ്പിലെ കുഴല്‍കിണര്‍ നശിപ്പിച്ച സംഭവത്തില്‍ അയല്‍വാസി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെര്‍ള സല്‍ത്താജെയിലെ സത്യനാരായണയുടെ പരാതിയില്‍ അയല്‍വാസിയും ബന്ധുവുമായ രാജാറാം ഭട്ടിനെതിരെയും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
പൈപ്പുകളും വൈദ്യുതി വയറുകളും മുറിച്ച് മോട്ടോര്‍ കിണറ്റില്‍ തള്ളുകയായിരുന്നു. ഇതുമൂലം 1,22,000 രൂപയുടെ നഷ്ടം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Badiyadukka, Borewell, Bore well Destroyed; case against 3 < !- START disable copy paste -->
പൈപ്പുകളും വൈദ്യുതി വയറുകളും മുറിച്ച് മോട്ടോര്‍ കിണറ്റില്‍ തള്ളുകയായിരുന്നു. ഇതുമൂലം 1,22,000 രൂപയുടെ നഷ്ടം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Badiyadukka, Borewell, Bore well Destroyed; case against 3