ബോര്‍വെല്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍
Nov 6, 2013, 17:44 IST
കാസര്‍കോട്: ഓള്‍ കേരള ബോര്‍വെല്‍ ഡ്രില്ലിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിഷേന്‍ ജില്ലാ പ്രസിഡന്റായി.പി.എ. മുഹമ്മദ് ഇഖ്‌ബാലിനേയും ജനറല്‍ സെക്രട്ടറിയായി പി.പി.യ സുമിത്രനേയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു സുധീര്‍ കുമാറാണ് ട്രഷറര്‍. രാമകൃഷ്ണന്‍, ശ്രീനിവാസ അമ്മണ്ണായ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും മുരളി, രത്‌നാകരന്‍ എന്നിവര്‍ ജോയിന്റ സെക്രട്ടറിമാരുമാണ്.
പ്രവീണ്‍ പൈയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.ജെ പ്രകാശ് പാലക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വസന്തകൂമാര്‍ കോഴിക്കോട്, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ഒഫീസര്‍ മുഹമ്മദ് കുഞ്ഞി, ജില്ലാ നിയമ സഹായ സമിതിയംഗം അഡ്വ: ബഷീര്‍ ആലടി, സംസ്ഥാന നേതാക്കളായ അജയന്‍ കൊല്ലം, ടിജോ പത്തനംതിട്ട, മുഹമ്മദ് ഇഖ്ബാല്‍ പ്രസംഗിച്ചു.
പഴയകാല കുഴല്‍ കിണര്‍ നിര്‍മാതാക്കാളായ ടി.ജയപ്രകാശ്, കല്‍മട്ട കാദര്‍, അബ്ബാസ് കുണിയ എന്നിവരെ ആദരിച്ചു. പി.പി സുമിത്രന്‍ സ്വാഗതവും അജയന്‍ പരവനടുക്കം നന്ദിയും പറഞ്ഞു.
Also Read: വിനോദസഞ്ചാരിയെ കുന്നിന്‍ മുകളില്‍ നിന്നും തള്ളി താഴെയിട്ട് കൊലപ്പെടുത്തിയ സംഭവം; 4 പേര്‍ അറസ്റ്റില്‍
Keywords: Kasaragod, All Kerala Bore well Drilling Association, State, president, E.P.A Mohammed Ikbal , general secretary, Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channelMalayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel
Advertisement:

പഴയകാല കുഴല്‍ കിണര്‍ നിര്‍മാതാക്കാളായ ടി.ജയപ്രകാശ്, കല്‍മട്ട കാദര്‍, അബ്ബാസ് കുണിയ എന്നിവരെ ആദരിച്ചു. പി.പി സുമിത്രന്‍ സ്വാഗതവും അജയന്‍ പരവനടുക്കം നന്ദിയും പറഞ്ഞു.
![]() |
Sudheer Kumar |
![]() |
Sumithran (Secratery) |
![]() |
Mohammed Iqbal (President) |
Keywords: Kasaragod, All Kerala Bore well Drilling Association, State, president, E.P.A Mohammed Ikbal , general secretary, Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channelMalayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752