തുരുത്തിയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് പാഠപുസ്തകം വിതരണം ചെയ്തു
Jul 29, 2015, 10:30 IST
തുരുത്തി: (www.kasargodvartha.com 29/07/2015) തുരുത്തിയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് തുരുത്തി ശാഖ എസ്.കെ.എസ്.എസ്.എഫ് പാഠപുസ്തക വിതരണം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹരിസ് ദാരിമി ഉദ്ഘാടനം ചെയ്തു.
അസ്ഹറുദ്ദീന്‍ ഹുദവി അധ്യക്ഷത വഹിച്ചു. ടി.എച്ച് മുഹമ്മദ്, ടി.ഇസെഡ് മുഹമ്മദ്, അഷ്‌റഫ് ഓതുന്നപുരം, ടി.എ അബൂബക്കര്‍, ടി.പി അന്‍വര്‍, അഷ്‌റഫ് കെ.കെ.പി, ഗഫൂര്‍ ടി.എ, റഹീം, അഷ്ഫാഖ്, റഷീദ്, സുഹൈര്‍, നിബ്‌റാസ് എന്നിവര്‍ പ്രസംഗിച്ചു. ഖലീല്‍ അബൂബക്കര്‍ സ്വാഗതവും നിസാം ബി.എസ്.എം നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, SKSSF, Madrasa, Book, Distribution, Students, Thuruthi.