city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുസ്തക ചര്‍ച്ചയും അനുമോദനവും 22ന്

കൊളത്തൂര്‍: (www.kasargodvartha.com 21.06.2014) വായനാവാരത്തോടനുബന്ധിച്ച് കൊളത്തൂര്‍ ബറോട്ടി ലൈബ്രറിയില്‍ പുസ്തക ചര്‍ച്ചയും പരീക്ഷാ വിജയികളെ അനുമോദിക്കലും നടത്തുന്നു.

ജൂണ്‍ 22ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പരിപാടിയില്‍ രവീന്ദ്രന്‍ പാടിയുടെ കവിതാസമാഹാരം വാക്കുല ആസ്പദമാക്കി ചര്‍ച്ച നടക്കും. തുടര്‍ന്ന് ലൈബ്രറി പരിധിയിലെ ഉന്നത പരീക്ഷാ വിജയികളെ അനുമോദിക്കും. പി.കെ. കുമാരന്‍ നായര്‍, എം.സി. ശേഖരന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ പാടി തുടങ്ങിയവര്‍ സംബന്ധിക്കും.

പുസ്തക ചര്‍ച്ചയും അനുമോദനവും 22ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മില്‍മ പാലിന് വില കൂടും

Keywords: Kasaragod, Kolathur, Book, Book review, Book-release, Falicitates, Book review and falicitation

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia