'ഭൂമിയുടെ പൂവുകള്‍' പുസ്തകം 31ന് കവി കല്പറ്റ നാരായണന്‍ പ്രകാശനം ചെയ്യും
May 30, 2013, 19:26 IST
കാസര്‍കോട്: രാധകൃഷ്ണന്‍ പെരുമ്പളയുടെ കവിതാ സമാഹാരമായ 'ഭൂമിയുടെ പൂവുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 31 വെള്ളിയാഴ്ച കാസര്‍കോട്ട് വെച്ച് നടക്കും. പ്രസ് ക്ലബ്ബ് ഒഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കുന്ന യുവകലാസാഹിത്യ കാവ്യോത്സവത്തില്‍ വെച്ച് പ്രശസ്ത കവി കല്പറ്റ നാരായണന്‍ പുസ്തക പ്രകാശന കര്‍മം നിര്‍വഹിക്കും.
എം.എ. റഹ്മാന്‍ പുസ്തകം ഏറ്റു വാങ്ങും. എന്‍. സന്തോഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തും. നാ രായണന്‍ പേരിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.പി. രാജഗോപാലന്‍, അംബികാ സുതന്‍ മാങ്ങാട്, എ.എം. ശ്രീധരന്‍, ഇ.എം. സതീശന്‍, വി. ആയിഷാ ബീവി, ജി.സി. വത്സന്‍, റഹ്മാന്‍ തായലങ്ങാടി, വി.വി. പ്രഭാകരന്‍, മുഹമ്മദ് ഹാജി, പി.വി. ജയരാജന്‍, വി.ഗോപിനാഥ്, തൃക്കരിപ്പൂര്‍ വേണു, വത്സന്‍ പിലിക്കോട്
എന്നിവര്‍ സംസാരിക്കും. കാവ്യാത്സവത്തില്‍ കവി സമ്മേളനം പി.എന്‍. ഗോപികൃഷ്ണന്‍ ഉദ്ഘാടം ചെയ്യും.
എ.സി ശ്രീഹരി, മാധവന്‍ പുറച്ചേരി, ദിവാകന്‍ വഷ്ണുമംഗലം, നാലാപാടം പത്മാഭന്‍, ബിജു കാഞ്ഞങ്ങാട്, പി.എസ്. ഹമീദ്, സീതാ ദേവി കരിയാട്ട്, രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി തുടങ്ങിയവര്‍ പങ്കെടുക്കും. ജയന്‍ നീലേശ്വരം അധ്യക്ഷത വഹിക്കും.
Keywords: Bhumiyude Poovukal, Radhakrishnan, Book release, Pressclub, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എം.എ. റഹ്മാന്‍ പുസ്തകം ഏറ്റു വാങ്ങും. എന്‍. സന്തോഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തും. നാ രായണന്‍ പേരിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.പി. രാജഗോപാലന്‍, അംബികാ സുതന്‍ മാങ്ങാട്, എ.എം. ശ്രീധരന്‍, ഇ.എം. സതീശന്‍, വി. ആയിഷാ ബീവി, ജി.സി. വത്സന്‍, റഹ്മാന്‍ തായലങ്ങാടി, വി.വി. പ്രഭാകരന്‍, മുഹമ്മദ് ഹാജി, പി.വി. ജയരാജന്‍, വി.ഗോപിനാഥ്, തൃക്കരിപ്പൂര്‍ വേണു, വത്സന്‍ പിലിക്കോട്
എന്നിവര്‍ സംസാരിക്കും. കാവ്യാത്സവത്തില്‍ കവി സമ്മേളനം പി.എന്‍. ഗോപികൃഷ്ണന്‍ ഉദ്ഘാടം ചെയ്യും.
![]() |
കല്പറ്റ നാരായണന്‍ |