സി എച്ച് വായനശാലയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു
Oct 5, 2016, 09:00 IST
മൊഗ്രാല്‍ പുത്തുര്‍: (www.kasargodvartha.com 05/10/2016) കുന്നിലില്‍ ആരംഭിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയിലേക്ക് ബി ഐ അബ്ദുല്ലക്കുഞ്ഞി ബള്ളൂര്‍, കബീര്‍ ഹാജി എന്നിവര്‍ സൗജന്യമായി പുസ്തകങ്ങള്‍ സമ്മാനിച്ചു. മാഹിന്‍ കുന്നില്‍, സിദ്ധീക്ക് ബേക്കല്‍, അന്‍സാഫ് എടച്ചേരി, കെ ബി അഷ്‌റഫ്. ആരിഫ്. റഹീസ്, ലത്തീഫ് കുന്നില്‍; കെ ബി ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Mogral puthur, CH Muhammed Koya, Memorial, Library, Book, Sponsored by, BI Abdulla Kunjhi, Kabeer Haji,
Keywords: Kasaragod, Kerala, Mogral puthur, CH Muhammed Koya, Memorial, Library, Book, Sponsored by, BI Abdulla Kunjhi, Kabeer Haji,