city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
കാസര്‍കോട്: സ്വകാര്യ ബസില്‍ യാത്രചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങളായി കാസര്‍കോട്ട് സെന്‍ട്രിങ്ങ് തൊഴിലാളിയായിരുന്ന ചിക്മംഗളൂര്‍ നക്കഹള്ളി തരീക്കരയിലെ വെങ്കിട്ട രമണയ്യ എന്ന രാഘവ(45)ആണ് ജോലിക്ക് പോകുന്നതിനിടയില്‍ മധൂര്‍-കാസര്‍കോട് റൂട്ടിലോടുന്ന ബസില്‍ വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ചത്.വെങ്കിടേഷ്-ചിന്നക്കദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദമ്മ. മകന്‍: സുദര്‍ശന്‍. സഹോദരങ്ങള്‍: വെങ്കിടേഷ്, തിരുപ്പതി, നാഗരാജ്, ഈശ്വരമ്മ.




ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു


Keywords: Kasaragod, Deadbody

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia