മിന്നല്‍ പരിശോധനക്കിടെ ഹാര്‍ബറില്‍ നിന്നും മണലുമായി തോണി പിടികൂടി
Mar 25, 2013, 18:18 IST
![]() |
File photo |
തിങ്കളാഴ്ച പുലര്‍ചെ രണ്ട് മണിയോടെ കാസര്‍കോട് ടൗണ്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് തളങ്കര ഹാര്‍ബറില്‍ നിന്നും അനധികൃധമായി മണല്‍ കടത്തിയ തോണി പിടികൂടിയത്.
Keywords: Boat, Sand, Seized, Police, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News