മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
Jun 26, 2012, 19:01 IST
മഞ്ചേശ്വരം: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരത്തു നിന്ന് കടലില്‍ പോയ തോണിയാണ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അപകടത്തില്‍പ്പെട്ടത്. മഞ്ചേശ്വരത്തെ ഹസൈനാര്‍, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Key words: Fish boat accident, Manjeswar, Kasaragod, Kerala