അഴിമുഖത്ത് തിരമാലകളില്‍പ്പെട്ടു തോണി തകര്‍ന്നു
Jun 3, 2013, 22:42 IST
തൃക്കരിപ്പൂര്‍: മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ച തോണി അഴിമുഖത്ത് തിരമാലകളില്‍പ്പെട്ടു തകര്‍ന്നു. തോണിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ നിസ്സാര പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ നീലേശ്വരം അഴിമുഖത്താണ് സംഭവം.
മംഗലാപുരത്തെ മല്‍പ്പെയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയില്‍ കടല്‍ പ്രക്ഷുബ്ദമായത്തോടെ അഴിമുഖത്തേക്ക് തോണി കയറ്റാനുള്ള ശ്രമത്തിനിടയിലാണ് അപകടം . തിരമാലകലില്‍പ്പെട്ടു തോണി തകരുകയായിരുന്നു. ഫൈബര്‍ തോണിയും മത്സ്യ ബന്ധന ഉപകരങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചു.

Keywords : Kerala, Trikaripur, Boat, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.