മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തോണിമറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്
Oct 18, 2017, 23:56 IST
കാസര്‍കോട്: (www.kasargodvartha.com 18/10/2017) കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫൈബര്‍ തോണി മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു, കുമ്പള കോയിപ്പാടിയില്‍ താമസിക്കുന്ന എസ് കെ ഹനീഫ (39), ഒപ്പമുണ്ടായിരുന്ന റഹ് മാന്‍ (40), അനീസ് (38), ഇബ്രാഹിം (32), നിസാര്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ കാലിന് പരിക്കേറ്റ ഹനീഫ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ അഴിമുഖത്തായിരുന്നു തോണി മറിഞ്ഞത്. വലയും എഞ്ചിനും കടലില്‍ വീണു. ഭാഗ്യം കൊണ്ടാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, News, Accident, Fishermen, Hospital, Treatment, Mogral Puthur.