രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടപ്പിച്ചു
Oct 2, 2014, 10:12 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02.10.2014) കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ്, നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. കായിഞ്ഞി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു.
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് വന്ദന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു. അധ്യാപകരായ സുബൈദ, പ്രസന്ന, യംഗ്ചാലഞ്ചേര്‍സ് ക്ലബ്ബ് സെക്രട്ടറി സഫ്‌വാന്‍ കുന്നില്‍ സംസാരിച്ചു.
Also Read:
വാജ്പേയിക്ക് പകരക്കാരനാകാന്‍ മോഡിക്ക് കഴിയില്ല: അദ്വാനി
Keywords: Kasaragod, Kerala, Mogral puthur, Inauguration, Secretary, Kunnil Young Challengers Club, Blood group identification camp conducted at Mogral Puthur.
Advertisement: